< Back
Kerala

Kerala
48 മണിക്കൂര്‍ കനത്ത മഴ തുടരും; 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത
|16 Aug 2018 7:46 AM IST
കേരളത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേരളത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. 48 മണിക്കൂര്‍ ഇതേ അളവില്‍ മഴ തുടരും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.