< Back
Kerala

Kerala
പ്രളയബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ഐ.എം.എ
|17 Aug 2018 11:17 AM IST
ലക്ഷക്കണക്കിന് ആൾക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാദ്ധ്യത കൂടുതൽ ഉണ്ടെന്നും തടയാൻ ജാഗ്രത പാലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്രളയത്തിൽപ്പെട്ട രോഗികളുടെ പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്ന് ഐ.എം.എ. പ്രളയബാധിതരുടെ ചികിത്സ 5000 ഡോക്ടർമാരുടെ സംഘം ഏറ്റെടുക്കുമെന്നും ഐ.എം.എ അറിയിച്ചു.
ലക്ഷക്കണക്കിന് ആൾക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാദ്ധ്യത കൂടുതൽ ഉണ്ടെന്നും തടയാൻ ജാഗ്രത പാലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.