< Back
Kerala
രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച; മുഖ്യമന്ത്രി റിലീഫ് കമ്മീഷണറെ ശാസിച്ചു
Kerala

രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച; മുഖ്യമന്ത്രി റിലീഫ് കമ്മീഷണറെ ശാസിച്ചു

Web Desk
|
17 Aug 2018 1:11 PM IST

കുടുങ്ങിക്കിടന്നുവരെ രക്ഷിക്കാനുള്ള ദൌത്യം പുലര്‍ച്ചെ തന്നെ തുടങ്ങണമെന്ന് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി

പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് റിലീഫ് കമ്മീഷണറായ പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. കുടുങ്ങിക്കിടന്നുവരെ രക്ഷിക്കാനുള്ള ദൌത്യം പുലര്‍ച്ചെ തന്നെ തുടങ്ങണമെന്ന് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. റവന്യൂ സെക്രട്ടറിയായ പിഎച്ച് കുര്യനാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല.

Similar Posts