< Back
Kerala

Kerala
കൊച്ചിയില്‍ അമിതവില ഈടാക്കിയ സ്ഥാപനം നഗരസഭ പൂട്ടിച്ചു
|19 Aug 2018 9:00 PM IST
അമിതവില ഈടാക്കുന്നുവെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
കൊച്ചിയില്‍ അമിതവില ഈടാക്കിയ സ്ഥാപനം നഗരസഭ പൂട്ടിച്ചു. കാക്കനാട്ടെ വി.കെ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിനാണ് സ്റ്റോപ്പ്മെമ്മോ നല്‍കിയത്. അമിതവില ഈടാക്കുന്നുവെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.