< Back
Kerala

Kerala
പറവൂരില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കിട്ടി
|19 Aug 2018 10:35 AM IST
പ്രളയത്തെത്തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ തങ്ങിയ ആളുകളാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ മൃതദേഹങ്ങള്‍ പറവൂര്‍ ആശുപത്രിയിലേക്ക് മാറ്റി.
പറവൂരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. പ്രളയത്തെത്തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ തങ്ങിയ ആളുകളാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ മൃതദേഹങ്ങള്‍ പറവൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേരുകളടക്കമുള്ള മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.