< Back
Kerala
കേന്ദ്രത്തിന്റേത് സഹാനുഭൂതിയുള്ള സമീപനം; പുനരധിവാസത്തിന് രാഷ്ട്രീയം തടസ്സമാകരുതെന്ന് സുരേഷ് ഗോപി എംപി 
Kerala

കേന്ദ്രത്തിന്റേത് സഹാനുഭൂതിയുള്ള സമീപനം; പുനരധിവാസത്തിന് രാഷ്ട്രീയം തടസ്സമാകരുതെന്ന് സുരേഷ് ഗോപി എംപി 

Web Desk
|
21 Aug 2018 4:33 PM IST

കേന്ദ്ര സർക്കാർ സഹാനുഭൂതിയോടെയുള്ള സമീപനമാണ് സംസ്ഥാനത്തോട് കാണിച്ചിട്ടുള്ളതെന്ന് സുരേഷ് ഗോപി എം.പി

ദുരിതബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുതെന്ന് സുരേഷ് ഗോപി എം.പി. കേന്ദ്ര സർക്കാർ സഹാനുഭൂതിയോടെയുള്ള സമീപനമാണ് സംസ്ഥാനത്തോട് കാണിച്ചിട്ടുള്ളത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ജനപ്രതിനിധികൾ ഒന്നിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Similar Posts