< Back
Kerala
Kerala
പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
|22 Aug 2018 4:16 PM IST
കോതാട് സ്വദേശി റോക്കി ആണ് വീടിനകത്ത് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും റോക്കി വീട്ടിലെത്തിയത്.
എറണാകുളം വരാപ്പുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കോതാട് സ്വദേശി റോക്കി ആണ് വീടിനകത്ത് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും റോക്കി വീട്ടിലെത്തിയത്.