< Back
Kerala
വിദേശയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി
Kerala

വിദേശയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി

Web Desk
|
23 Aug 2018 1:11 PM IST

വിവാദ വിദേശയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി കെ രാജു. പ്രളയക്കെടുതിക്കിടെ ജര്‍മനിയിലേക്ക് പോയത് തെറ്റ്.

പക്ഷെ മഴ രൂക്ഷമാകുന്നതിന് മുൻപാണ് ജര്‍മനിക്ക് തിരിച്ചത്. സ്ഥിതി മോശമായപ്പോള്‍ നാട്ടിലേക്ക് തിരക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്ര വെട്ടിച്ചുരുക്കി വരാന്‍ പാര്‍ട്ടി സെക്രട്ടറി നിര്‍ദേശിച്ചുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts