< Back
Kerala

Kerala
പ്രളയക്കെടുതി വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ശരിയല്ലെന്ന് എംഎം ഹസന്‍
|26 Aug 2018 7:22 PM IST
ഇത് കേന്ദ്രഫണ്ടടക്കം നല്‍കുന്നതിന് തടസ്സമുണ്ടാക്കും. റവന്യൂ ഉദ്യോഗസ്ഥരാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തേണ്ടത്. ഇതിന് ജനകീയ സമിതി രൂപീകരിക്കണമെന്നും എംഎം ഹസന്‍ പറഞ്ഞു.
പ്രളയക്കെടുതിയിലെ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ പ്രത്യേക ആപ്ലിക്കേഷനുണ്ടാക്കി ശേഖരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ഇത് കേന്ദ്രഫണ്ടടക്കം നല്‍കുന്നതിന് തടസ്സമുണ്ടാക്കും. റവന്യൂ ഉദ്യോഗസ്ഥരാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തേണ്ടത്. ഇതിന് ജനകീയ സമിതി രൂപീകരിക്കണമെന്നും എംഎം ഹസന്‍ പറഞ്ഞു.