< Back
Kerala
Kerala
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് ഒരു കോടി രൂപ പിഴ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കണം
|29 Aug 2018 4:04 PM IST
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് സുപ്രീംകോടതി ഒരു കോടി പിഴ ചുമത്തി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാനും നിര്‍ദ്ദേശം നല്‍കി. പ്രവേശന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വരുത്തിയ വീഴ്ചക്കാണ് പിഴ.