< Back
Kerala

Kerala
കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒറ്റക്കെട്ടായ് നിൽക്കുമെന്ന് നിയമസഭ
|30 Aug 2018 6:41 PM IST
മഹാപ്രളയം തകര്‍ത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒറ്റക്കെട്ടായ് നിൽക്കുമെന്ന് നിയമസഭ. പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി സഭ പാസാക്കി
മഹാപ്രളയം തകര്‍ത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒറ്റക്കെട്ടായ് നിൽക്കുമെന്ന് നിയമസഭ. പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി സഭ പാസാക്കി. കാലാവസ്ഥ പ്രവചനത്തിലുണ്ടായ ന്യൂനതയാണ് പ്രളയകാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പുനർനിർമ്മിക്കാൻ എല്ലാ മേഖലകളിൽ നിന്നും സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.