< Back
Kerala
കസ്തൂരിരംഗന്‍ വിജ്ഞാപനം പുതുക്കി ഇറക്കാന്‍ അനുമതി
Kerala

കസ്തൂരിരംഗന്‍ വിജ്ഞാപനം പുതുക്കി ഇറക്കാന്‍ അനുമതി

Web Desk
|
3 Sept 2018 1:13 PM IST

കൂടുതല്‍ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍‌ നിന്ന് ഒഴിവാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്

കസ്തൂരിരംഗന്‍ വിജ്ഞാപനം പുതുക്കി ഇറക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. കൂടുതല്‍ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍‌ നിന്ന് ഒഴിവാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി . പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

Similar Posts