< Back
Kerala
സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ നഷ്ടപരിഹാരം കൃത്യസമയത്ത് കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ചെന്നിത്തല
Kerala

സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ നഷ്ടപരിഹാരം കൃത്യസമയത്ത് കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ചെന്നിത്തല

Web Desk
|
3 Sept 2018 1:29 PM IST

നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കാന്‍ നടപടി വേണം.

സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ നഷ്ടപരിഹാരം കൃത്യസമയത്ത് കിട്ടുമെന്ന് തോന്നുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കാന്‍ നടപടി വേണം. മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Similar Posts