< Back
Kerala
പി.കെ ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
Kerala

പി.കെ ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

Web Desk
|
5 Sept 2018 12:30 PM IST

പരാതിക്കാരിയുടെ അടുത്ത സുഹൃത്തിനെ ശശിയുടെ വിശ്വസ്തര്‍ കണ്ടു

പി.കെ ശശിക്കെതിരായ പരാതിയില്‍ ഒത്തുതീര്‍പ്പ് ശ്രമം തുടരുന്നു. പരാതിക്കാരിയുടെ അടുത്ത സുഹൃത്തായ ഡി.വൈ.എഫ്.വൈ നേതാവിനെ എംഎല്‍എയുടെ വിശ്വസ്തര്‍ കണ്ടു. ഇന്നലെ രാത്രി പെരിന്തല്‍മണ്ണയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

പരാതി പരിശോധിച്ച ശേഷം ഉചിത നടപടിയെന്ന് വിഎസ്

പി.കെ ശശി എംഎല്‍ക്കെതിരായ ആരോപണത്തെക്കുറിച്ച് പഠിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിഎസ് അച്യുതാന്ദന്‍. പരാതിയുടെ വിശദാംശങ്ങള്‍ പഠിക്കും. വിഷയം ഗൌരവമായി പരിശോധിക്കുമെന്നും വി.എസ് പാലക്കാട് പറഞ്ഞു.

Related Tags :
Similar Posts