< Back
Kerala

Kerala
ബിഷപ്പിനെതിരായ കേസിലെ അന്വേഷണം ശരിയായ ദിശയിലെന്ന് ഇ.പി ജയരാജന്‍
|11 Sept 2018 4:04 PM IST
അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രീകള്‍ക്ക് പോലുമില്ലെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
ജലന്ധര്‍ ബിഷപ്പിന് എതിരായ ആരോപണത്തിൽ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി ജയരാജന്‍. സർക്കാരിന് മേൽ ഒരു തരത്തിലുള്ള സമ്മർദ്ദവുമില്ല. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രീകള്‍ക്ക് പോലുമില്ലെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.