< Back
Kerala
പ്രളയം മനുഷ്യസൃഷ്ടിയെന്ന ഹരജി: കെ.എസ്.ഇ.ബി അടക്കമുള്ള വകുപ്പുകളോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി
Kerala

പ്രളയം മനുഷ്യസൃഷ്ടിയെന്ന ഹരജി: കെ.എസ്.ഇ.ബി അടക്കമുള്ള വകുപ്പുകളോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

Web Desk
|
12 Sept 2018 4:17 PM IST

അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. കോടതി സ്വമേധയ എടുത്ത കേസും എം.ഐ ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്.

കെ.എസ്.ഇ.ബി അടക്കമുള്ള വകുപ്പുകളോട് മറുപടി നല്‍കണമെന്ന് ഹൈക്കോടതി. അടുത്തമാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. കോടതി സ്വമേധയ എടുത്ത കേസും എം.ഐ ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്.

Similar Posts