< Back
Kerala

Kerala
കരുണാകരനെ ചതിച്ചത് കേരളത്തിലെ നേതാക്കളല്ലെന്ന് മുരളീധരന്‍
|16 Sept 2018 1:33 PM IST
നരസിംഹറാവു ചതിച്ചു എന്നാണ് കരുണാകരന്‍ പറഞ്ഞതെന്ന് കെ മുരളീധരന്‍
ഐ.എസ്.ആര്‍.ഒ കേസില്‍ കരുണാകരനെ ചതിച്ചത് കേരളത്തിലെ നേതാക്കളല്ലെന്ന് കെ മുരളീധരന്‍. നരസിംഹറാവു ചതിച്ചു എന്നാണ് കരുണാകരന്‍ പറഞ്ഞത്. ഗ്രൂപ്പിസത്തെ തുടർന്നായിരുന്നില്ല കരുണാകരന്‍ രാജിവെച്ചത്. ഒരു നീതിയും കിട്ടാതെ മരിച്ചത് കരുണാകരൻ മാത്രമാണ്. ഇതിന്റെ പേരില്‍ പാര്‍ട്ടി തകരരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.