< Back
Kerala
പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനസംഘടന ആര്‍ക്ക് വേണ്ടി? മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ 
Kerala

പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനസംഘടന ആര്‍ക്ക് വേണ്ടി? മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ 

Web Desk
|
20 Sept 2018 10:02 AM IST

കെ.പി.സി.സി പുനസംഘടനയെ ചോദ്യംചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍.

കെ.പി.സി.സി പുനസംഘടനയെ ചോദ്യംചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍. കോഴിക്കോട് ഡി.സി.സിക്ക് സമീപമാണ് പോസ്റ്ററുകള്‍ ഒട്ടിച്ചത്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനസംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററിലെ ചോദ്യം.

ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളിക്കെതിരെ അദ്ദേഹത്തിന്‍റെ ജില്ലയില്‍ നിന്ന് തന്നെയാണ് ആദ്യ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്‍റാക്കിയതില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ള പ്രതിഷേധമാണ് പുറത്തുവരുന്നത്.

Similar Posts