< Back
Kerala
ബിഷപ്പിന്റെ അറസ്റ്റ്; കർത്താവിന്റെ മണവാളനും മണവാട്ടിയും തമ്മിലുള്ള തർക്കമാണെന്ന് വെള്ളാപ്പള്ളി
Kerala

ബിഷപ്പിന്റെ അറസ്റ്റ്; കർത്താവിന്റെ മണവാളനും മണവാട്ടിയും തമ്മിലുള്ള തർക്കമാണെന്ന് വെള്ളാപ്പള്ളി

Web Desk
|
21 Sept 2018 12:50 PM IST

ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാധാരണക്കാരായിരുന്നുവെങ്കിൽ അറസ്റ്റുണ്ടാകുമായിരുന്നു. കർത്താവിന്റെ മണവാളനും മണവാട്ടിയും തമ്മിലുള്ള തർക്കമാണെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പ്രതികരിച്ചു.

Similar Posts