< Back
Kerala

Kerala
ഫ്രാങ്കോ മുളക്കലുമായിട്ടുള്ള തെളിവെടുപ്പ് ഇന്ന്: മഠത്തിലും പരിസരത്തും കര്‍ശന സുരക്ഷ
|23 Sept 2018 7:02 AM IST
വിലെ കുറവിലങ്ങാട് മഠത്തിലെ പീഡനം നടന്ന 20 ആം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടക്കുക. കന്യാസ്ത്രീകളോട് തെളിവെടുപ്പിന്റെ സമയത്ത് മഠത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളക്കലിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. രാവിലെ കുറവിലങ്ങാട് മഠത്തിലെ പീഡനം നടന്ന 20 ആം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടക്കുക. കന്യാസ്ത്രീകളോട് തെളിവെടുപ്പിന്റെ സമയത്ത് മഠത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.