< Back
Kerala
കോടതികളിൽ ദൈവമിരിക്കുന്നില്ല; വിമര്‍ശവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
Kerala

കോടതികളിൽ ദൈവമിരിക്കുന്നില്ല; വിമര്‍ശവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Web Desk
|
23 Sept 2018 4:29 PM IST

ചില കോടതികളിൽ ഇപ്പോഴും പഴയ ഫ്യൂഡലിസത്തിന്റെയും കൊളോണിയലിസത്തിന്റെയും അവശിഷ്ടങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് സ്റ്റേഷനുകള്‍ നിര്‍ഭയകേന്ദ്രങ്ങളാവണമെന്നും സ്പീക്കർ

കോടതികളിൽ ദൈവമിരിക്കുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ വിമര്‍ശനം. ചില കോടതികളിൽ ഇപ്പോഴും പഴയ ഫ്യൂഡലിസത്തിന്റെയും കൊളോണിയലിസത്തിന്റെയും അവശിഷ്ടങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് സ്റ്റേഷനുകള്‍ നിര്‍ഭയകേന്ദ്രങ്ങളാവണമെന്നും സ്പീക്കർ മലപ്പുറത്ത് പറഞ്ഞു.

Similar Posts