< Back
Kerala
ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ വേദനയുണ്ടെന്ന് കെ.സി.ബി.സി
Kerala

ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ വേദനയുണ്ടെന്ന് കെ.സി.ബി.സി

Web Desk
|
24 Sept 2018 4:30 PM IST

ബിഷപ്പിനെതിരായ കേസിന്റെ മറവില്‍ കത്തോലിക സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. 

ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമെന്ന് കെ.സി.ബി.സി. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ കെ.സി.ബി.സി ഖേദിക്കുന്നു. ബിഷപ്പിനെതിരായ കേസിന്റെ മറവില്‍ കത്തോലിക സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കന്യാസ്ത്രീകളുടെ സമരം സഭയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്നും കെ.സി.ബി.സിയുടെ വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

Similar Posts