< Back
Kerala

Kerala
കന്യാസ്ത്രീ സമരത്തില്‍ കോണ്‍ഗ്രസിന് പൊതു സമീപനം ഉണ്ടായില്ലെന്ന് മുല്ലപ്പളളി
|30 Sept 2018 4:26 PM IST
ന്യൂനപക്ഷങ്ങൾ ഉൾപ്പടെയുളളവർ കോണ്‍ഗ്രസിൽ നിന്ന് അകന്നെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അതിന്റെ ചുവരെഴുത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കന്യാസ്ത്രീ സമരത്തില്‍ കോണ്‍ഗ്രസിന് പൊതു സമീപനം ഉണ്ടായില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സമരത്തെക്കുറിച്ച് പാർട്ടിക്ക് പൊതുസമീപനം വേണ്ടാതായിരുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പടെയുളളവർ കോണ്‍ഗ്രസിൽ നിന്ന് അകന്നെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അതിന്റെ ചുവരെഴുത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മീഡിവണ്‍ വ്യൂ പോയിന്റിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.