< Back
Kerala

Kerala
സ്വകാര്യ ബസ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് എ.കെ ശശീന്ദ്രന്‍
|1 Oct 2018 11:55 AM IST
ഇന്ധന വിലവര്‍ദ്ധനവില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ ഗതാഗതവും കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.
സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. പ്രശ്നം മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തും.
ഇന്ധന വിലവര്‍ദ്ധനവില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ ഗതാഗതവും കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.