< Back
Kerala

Kerala
പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു
|1 Oct 2018 5:31 PM IST
സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്
കന്യാസ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്.