< Back
Kerala
മേല്‍ജാതിക്കാരന്‍ ഗതാഗതം തടസപ്പെടുത്തിയ പൊസളിഗെ കോളനിക്കാര്‍ ഇനി കോണ്‍ക്രീറ്റ് റോഡിലൂടെ യാത്ര ചെയ്യും
Kerala

മേല്‍ജാതിക്കാരന്‍ ഗതാഗതം തടസപ്പെടുത്തിയ പൊസളിഗെ കോളനിക്കാര്‍ ഇനി കോണ്‍ക്രീറ്റ് റോഡിലൂടെ യാത്ര ചെയ്യും

Web Desk
|
1 Oct 2018 9:19 AM IST

പഞ്ചായത്തിന്റെ ആസ്തി വികസന രേഖയില്‍ ഉള്‍പ്പെട്ട റോഡ് അയിത്തത്തിന്റെയും അന്തവിശ്വാസത്തിന്റെയും പേരില്‍ സ്വകാര്യവ്യക്തി തടസ്സപ്പെടുത്തുന്ന വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ട് വന്നത്. ഇതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ റോഡ് ഗതാഗതയോഗ്യമാക്കാന്‍ തീരുമാനിച്ചു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്തത്തോടെ നടന്ന റോഡ് നിര്‍മ്മാണത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. ‌

Similar Posts