< Back
Kerala

Kerala
ബ്രൂവറിക്ക് അനുമതി നല്‍കിയ ഋഷിരാജ് സിംങിന്റെ ഉത്തരവും പുറത്ത്
|1 Oct 2018 12:19 PM IST
1999ലെ ഉത്തരവ് പരിഷ്കരിക്കാമെന്നാണ് ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ. വിദേശത്തേക്ക് മദ്യം കയറ്റി അയക്കാനാണ് ബ്രൂവറി തുടങ്ങുന്നതെന്നും കമ്മീഷണര്‍ പറയുന്നു.
ബ്രൂവറിക്ക് അനുമതി നല്‍കി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംങ് ഇറക്കിയ ഉത്തരവും പുറത്ത്. 1999ലെ ഉത്തരവ് പരിഷ്കരിക്കാമെന്നാണ് ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ. വിദേശത്തേക്ക് മദ്യം കയറ്റി അയക്കാനാണ് ബ്രൂവറി തുടങ്ങുന്നതെന്നും കമ്മീഷണര്‍ പറയുന്നു. തൃശൂരിലെ ശ്രീചക്ര ഡിസ്റ്റിലറീസിന് അനുമതി കൊടുക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.