< Back
Kerala

Kerala
മദ്യ നിർമ്മാണ യൂണിറ്റുകൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് വെള്ളാപ്പള്ളി
|1 Oct 2018 12:14 PM IST
കേരളത്തിൽ തന്നെ മദ്യം ഉൽപാദിപ്പിക്കുന്നതാണ് നല്ലത്. മദ്യവർജനമെന്ന സർക്കാർ നയത്തോട് യോജിപ്പാണെന്നും വെള്ളാപ്പള്ളികൊല്ലത്ത് പറഞ്ഞു.
സംസ്ഥാനത്ത് മദ്യ നിർമ്മാണ യൂണിറ്റുകൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരളത്തിൽ തന്നെ മദ്യം ഉൽപാദിപ്പിക്കുന്നതാണ് നല്ലത്. മദ്യവർജനമെന്ന സർക്കാർ നയത്തോട് യോജിപ്പാണെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.