< Back
Kerala

Kerala
സഭയിലെ വിവാദങ്ങളില്‍ മാപ്പ് ചോദിച്ച് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര
|2 Oct 2018 1:42 PM IST
കന്യാസ്ത്രീകൾ സമരം ചെയ്തത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്നും ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര മീഡിയവണിനോട് പറഞ്ഞു.
സത്യത്തിനും നീതിക്കും വേണ്ടി വിശ്വാസികൾ നില കൊള്ളണമെന്ന് ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. സഭയിലുണ്ടായ വിവാദങ്ങളിൽ വിശ്വാസികളോട് മാപ്പ് ചോദിക്കുന്നു. കന്യാസ്ത്രീകൾ സമരം ചെയ്തത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്നും ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര മീഡിയവണിനോട് പറഞ്ഞു.