< Back
Kerala
കൊച്ചിയില്‍ നിന്നും പോയ 500 ബോട്ടുകളില്‍ 50 എണ്ണം മംഗലാപുരത്തെത്തി
Kerala

കൊച്ചിയില്‍ നിന്നും പോയ 500 ബോട്ടുകളില്‍ 50 എണ്ണം മംഗലാപുരത്തെത്തി

Web Desk
|
6 Oct 2018 3:20 PM IST

150 ഓളം ബോട്ടുകളുമായി ഇപ്പോഴും ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ല.

കൊച്ചി തീരത്ത് നിന്ന് പോയ 200 ബോട്ടുകളില്‍ 50 ബോട്ടുകള്‍ മംഗലാപുരം തീരത്തെത്തി. മംഗലാപുരം തീരത്തോട് ചേര്‍ന്ന മലപ്പയിലാണ് ബോട്ടുകളെത്തിയത്. 150 ഓളം ബോട്ടുകളുമായി ഇപ്പോഴും ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഉള്‍ക്കടലിലേക്ക് പുറപ്പെട്ട ബോട്ടുകളില്‍ ചിലത് ഒമാന്‍ അതിര്‍ത്തിയില്‍ എത്തിയതായി സൂചനകള്‍ ലഭിച്ചു.

Similar Posts