< Back
Kerala
വിശ്വാസിയല്ലാത്ത കോടിയേരി  വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന്  കെ.പി.എ മജീദ്
Kerala

വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന് കെ.പി.എ മജീദ്

Web Desk
|
6 Oct 2018 12:14 PM IST

വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്ലീം പള്ളികളെക്കുറിച്ച് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ചുവെക്കാനാണ്. വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാമെന്നും കെ.പിഎ മജീദ് പറഞ്ഞു.

Similar Posts