< Back
Kerala

Kerala
ചെറുവയൽ രാമൻ ദുബൈയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ
|7 Oct 2018 4:56 PM IST
ജൈവ കൃഷി സ്നേഹികളുടെ വയലും വീടും സംഗമത്തിൽ പങ്കെടുക്കാനാണ് രാമന്‍ ദുബൈയിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമൻ ദുബൈയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബൈ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൈവ കൃഷി സ്നേഹികളുടെ വയലും വീടും സംഗമത്തിൽ പങ്കെടുക്കാനാണ് രാമന്‍ ദുബൈയിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.