< Back
Kerala
സംസ്ഥാനത്ത് ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
Kerala

സംസ്ഥാനത്ത് ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

Web Desk
|
9 Oct 2018 5:11 PM IST

സംസ്ഥാനത്ത് ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അനുമതി റദ്ദാക്കിയത്. ഗൂഢാലോചന കണ്ടുപിടിക്കാതിരിക്കാനാണ് സര്‍ക്കാര്‍ നടപടിയെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

Similar Posts