< Back
Kerala

Kerala
നിരീശ്വരത്വം പ്രസംഗിക്കുകയും വീട്ടില്‍ ശത്രു സംഹാര പൂജ നടത്തുകയും ചെയ്യുന്ന ആളാണ് കോടിയേരിയെന്ന് രമേശ് ചെന്നിത്തല
|9 Oct 2018 5:16 PM IST
നിരീശ്വരത്വം പ്രസംഗിക്കുകയും വീട്ടില്‍ ശത്രു സംഹാര പൂജ നടത്തുകയും ചെയ്യുന്ന ആളാണ് കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്‍റെയും ആര്‍.എസ്.എസ്സിന്‍റെയും ലക്ഷ്യം ഏകസിവില്‍ കോഡാണെന്നും ചെന്നിത്തല തിരുവനനന്തപുരത്ത് പറഞ്ഞു.