< Back
Kerala
ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണം; ഹരജിയില്‍ സര്‍ക്കാരിന് നോട്ടീസ്
Kerala

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണം; ഹരജിയില്‍ സര്‍ക്കാരിന് നോട്ടീസ്

Web Desk
|
12 Oct 2018 11:27 AM IST

തിരുവിതാംകൂര്‍ ,കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കുംഎന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് എന്നീ സംഘടനകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍ ,കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് എന്നീ സംഘടനകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Similar Posts