< Back
Kerala
പി.കെ ശശിക്കെതിരായ നടപടി വൈകും
Kerala

പി.കെ ശശിക്കെതിരായ നടപടി വൈകും

Web Desk
|
12 Oct 2018 8:10 PM IST

വനിതാനേതാവ് ഉന്നയിച്ച പരാതി അന്വേഷിക്കുന്ന കമ്മീഷന്‍റെ റിപ്പോര്‍ട്ട് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ പരിഗണനക്കും വന്നില്ല

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടി വൈകുന്നു. വനിതാനേതാവ് ഉന്നയിച്ച പരാതി അന്വേഷിക്കുന്ന കമ്മീഷന്‍റെ റിപ്പോര്‍ട്ട് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ പരിഗണനക്കും വന്നില്ല. റിപ്പോര്‍ട്ട് പൂര്‍ത്തിയാകാത്തതിനാലാണ് യോഗത്തില്‍ ഈ വിഷയം വരാതിരുന്നതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. നാളെ ചേരുന്ന സംസ്ഥാനകമ്മിറ്റിയുടെ പരിഗണനക്ക് റിപ്പോര്‍ട്ട് വരണമെങ്കില്‍ രാവിലെ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണം.

Related Tags :
Similar Posts