< Back
Kerala
കേരളം കൊലപാതകത്തിന്റെ നാടായെന്ന് ചെന്നിത്തലKerala
ശബരിമലയില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് ചെന്നിത്തല
|13 Oct 2018 9:11 PM IST
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും വിശ്വാസികളെ വച്ച് മുതലെടുപ്പിന് ശ്രമിച്ചാല്‍ കനത്ത തിരിച്ചടി ബി.ജെ.പിക്ക് ഉണ്ടാകുമെന്നും ചെന്നിത്തല മൂവാറ്റുപുഴയില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് അനുകൂലമായി ഒരു സഹായവും കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും വിശ്വാസികളെ വച്ച് മുതലെടുപ്പിന് ശ്രമിച്ചാല്‍ കനത്ത തിരിച്ചടി ബി.ജെ.പിക്ക് ഉണ്ടാകുമെന്നും ചെന്നിത്തല മൂവാറ്റുപുഴയില്‍ പറഞ്ഞു.