< Back
Kerala
'ഞാന്‍ ഫെമിനിസ്റ്റാണ്'; സിനിമയിലെ ലിംഗവിവേചനത്തിനെതിരെ ആഞ്ഞടിച്ച് റിമKerala
മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലില്‍ ഡബ്ല്യു.സി.സി
|13 Oct 2018 6:53 PM IST
വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
നടന്‍ മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലില്‍ ആരോപണം ഉന്നയിച്ച സാങ്കേതിക പ്രവര്‍ത്തകക്കൊപ്പമാണെന്ന് ഡബ്ല്യു.സി.സി. മുകേഷ് ജനപ്രതിനിധി കൂടിയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.