< Back
Kerala
ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി പിടിയില്‍ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി പിടിയില്‍

Web Desk
|
14 Oct 2018 2:37 PM IST

ഒരു വര്‍ഷത്തിനിടെ ഇരുപത് കോടി രൂപ ഈ സംഘം തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശിയെ മഞ്ചേരി പൊലീസ് പിടികൂടി. ഇദുമേ ചാൾസ് ഒന്യോച്ചിയാണ് പിടിയിലായത്. ഒരു വര്‍ഷത്തിനിടെ ഇരുപത് കോടി രൂപ ഈ സംഘം തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം.

Related Tags :
Similar Posts