< Back
Kerala
Kerala
‘ദേവസ്വം ബോര്‍ഡ് സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്’ ചെന്നിത്തല
|16 Oct 2018 5:51 PM IST
വര്‍ഗീയത ഉണ്ടാക്കി ബിജെപിയെ ശക്തിപ്പെടുത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമല പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗം ചര്‍ച്ച പ്രഹസന്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേവസ്വം ബോര്‍ഡ് സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. വര്‍ഗീയത ഉണ്ടാക്കി ബിജെപിയെ ശക്തിപ്പെടുത്തുകയാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.