< Back
Kerala

Kerala
ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കടകംപളളി സുരേന്ദ്രന്‍
|17 Oct 2018 3:43 PM IST
സമരം അധികദിവസം നീണ്ടുപോകില്ലെന്നും ബി.ജെ.പിയും ആര്‍.എസ്.എസും സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് പറഞ്ഞു.
ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടും. നിലവിലെ സമരം അധികദിവസം നീണ്ടുപോകില്ലെന്നും ബി.ജെ.പിയും ആര്‍.എസ്.എസും സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് പറഞ്ഞു.