< Back
Kerala

Kerala
‘മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും’ ഇ.പി ജയരാജന്‍
|17 Oct 2018 7:04 PM IST
ശബരിമല വിഷയം പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഇപി ജയരാജന്‍. ഭക്തരെ തടയാന്‍ ആരെയും അനുവദിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. ശബരിമല വിഷയം പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.