< Back
Kerala

Kerala
ശബരിമലയില്‍ സ്ത്രീകളെ എത്തിച്ച് കലാപത്തിന് കോപ്പുകൂട്ടിയത് മുഖ്യമന്ത്രിയെന്ന് ബെന്നി ബെഹനാന്‍
|20 Oct 2018 12:52 PM IST
കോടിയേരി വിശദീകരണം ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണെന്നും യു.ഡി.എഫ് കണ്‍വീനര്‍
ശബരിമലയില്‍ സ്ത്രീകളെ എത്തിച്ച് കലാപത്തിന് കോപ്പുകൂട്ടിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. മത, സാമുദായിക വിഭാഗീയത ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കോടിയേരി വിശദീകരണം ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണെന്നും ബെന്നി തിരുവനന്തപുരത്ത് പറഞ്ഞു.