< Back
Kerala

Kerala
എറണാകുളത്ത് 10 വയസുകാരനെ അമ്മയും സുഹൃത്തും ക്രൂരമായി തല്ലിച്ചതച്ചു
|22 Oct 2018 12:49 PM IST
മര്‍ദനത്തെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങി അയല്‍ വീട്ടില്‍ അഭയം തേടി. എറണാകുളം കാക്കനാട് പടമുകള്‍ സ്വദേശിയായ കുട്ടിയുടേതാണ് പരാതി.
എറണാകുളത്ത് 10 വയസുകാരന് ക്രൂര മര്‍ദനമെന്ന് പരാതി. അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങി അയല്‍ വീട്ടില്‍ അഭയം തേടി. എറണാകുളം കാക്കനാട് പടമുകള്‍ സ്വദേശിയായ കുട്ടിയുടേതാണ് പരാതി.