< Back
Kerala

Kerala
പാലക്കാട് -എറണാകുളം മെമു പാളം തെറ്റി
|25 Oct 2018 12:19 PM IST
അപകടത്തില്‍ ആളപായമില്ല.
എറണാകുളം കളമശ്ശേരിയില്‍ പാലക്കാട് -എറണാകുളം മെമു പാളം തെറ്റി . തെറ്റായ സിഗ്‌നല്‍ കാരണമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.

|എറണാകുളം കളമശ്ശേരിയില്‍ പാലക്കാട് -എറണാകുളം മെമു പാളം തെറ്റി . തെറ്റായ സിഗ്‌നല്‍ കാരണമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.