< Back
Kerala
കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
Kerala

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

Web Desk
|
29 Oct 2018 9:59 AM IST

ഇന്ന് പുലർച്ചെയാണ് മീത്തലെ കുന്നോത്ത് പറമ്പിലെ രാജീവ് ഭവൻ അഗ്നിക്ക് ഇരയാക്കിയത്.

കണ്ണൂർ കുന്നോത്ത് പറമ്പിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു. ഇന്ന് പുലർച്ചെയാണ് മീത്തലെ കുന്നോത്ത് പറമ്പിലെ രാജീവ് ഭവൻ അഗ്നിക്ക് ഇരയാക്കിയത്. വായനാശാല ഉൾപ്പെടുന്ന കെട്ടിടമാണ് അഗ്നിക്ക് ഇരയാക്കിയത്.

Similar Posts