< Back
Kerala

Kerala
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രീധരന്‍ പിള്ള
|1 Nov 2018 10:42 AM IST
സി.പി.എം നിശ്ചയിക്കുന്ന അജണ്ടക്കനുസരിച്ചാണ് വാര്‍ത്തകള്‍ വരുന്നെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇത്തരത്തില്‍ ഫ്രാക്ഷനില്ല. സി.പി.എം നിശ്ചയിക്കുന്ന അജണ്ടക്കനുസരിച്ചാണ് വാര്‍ത്തകള്‍ വരുന്നെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.