< Back
Kerala

Kerala
കുടുംബ പ്രശ്നങ്ങൾ പോലും ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് എം.എം ലോറൻസ്
|2 Nov 2018 1:55 PM IST
ആരെങ്കിലും ബി.ജെ.പിയിലേക്ക് പോകുന്നതിനെ സി.പി.എം ഭയപ്പെടുന്നില്ലെന്നും. ലോറൻസ് കൊച്ചിയില്‍ പറഞ്ഞു.
കുടുംബ പ്രശ്നങ്ങൾ പോലും ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്.പ്രായപൂർത്തിയാവാത്ത ചെറുകനെ മുൻനിർത്തി അവകാശവാദമുന്നയിക്കുന്നത് മോശമാണ്. ആരെങ്കിലും ബി.ജെ.പിയിലേക്ക് പോകുന്നതിനെ സി.പി.എം ഭയപ്പെടുന്നില്ലെന്നും. ലോറൻസ് കൊച്ചിയില്‍ പറഞ്ഞു.