< Back
Kerala

Kerala
പത്തനംതിട്ടയില്‍ ഇന്ന് ബി.ജെ.പി ഹർത്താൽ
|2 Nov 2018 7:35 AM IST
ശബരിമലയിൽ ദർശനത്തിന് പോയ പന്തളം സ്വദേശി ശിവദാസനെ ളാഹക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
പത്തനംതിട്ട ജില്ലയിൽ ഇന്ന് ബി.ജെ.പി ഹർത്താൽ. ശബരിമലയിൽ ദർശനത്തിന് പോയ പന്തളം സ്വദേശി ശിവദാസനെ ളാഹക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
ശബരിമല കർമ്മസമിതി , ഹിന്ദു ഐക്യവേദി എന്നി സംഘടനകളുടെ പിന്തുണ ഹർത്താലിനുണ്ട് . അവശ്യ സർവീസുകളെയും പരുമല തീർത്ഥാടകരെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലക്കലിലും പമ്പയിലും ഉണ്ടായ പൊലീസ് നടപടികളുടെ ഇരയായാണ് ശിവദാസൻ മരിച്ചതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.