< Back
Kerala
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് ദേവസ്വം വിജിലന്‍സ്Kerala
ശബരിമല അക്രമം: അറസ്റ്റിലായത് 3701 പേര്‍
|2 Nov 2018 7:47 PM IST
ഇതുവരെ ആകെ അറസ്റ്റിലായത് 3701 പേരെന്ന് പൊലീസ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 543 കേസുകള്‍.
ശബരിമല അക്രമത്തില്‍ ഇതുവരെ ആകെ അറസ്റ്റിലായത് 3701 പേരെന്ന് പൊലീസ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 543 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഡി.ജി.പി അറിയിച്ചു.